ഉണർവും ഉന്മേഷവുമേകാൻ മുരിങ്ങയില ചായ Health Benefits Of Drinking Drumstick Leaves Tea
കണ്ണിന്‍റെ കാഴ്ച ശക്തിക്കും രക്തക്കുറവിനും നല്ലതാണ് മുരിങ്ങയില എന്നത് പഴമക്കാര്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം വരെ അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ഇത് മാത്രമാണോ മുരിങ്ങയിലയുടെ ഗുണം. ഇതാ മുരിങ്ങയില കഴിക്കേണ്ട ചില രീതികളും അത് നല്‍കുന്ന ഗുണങ്ങളും അറിയാം
Leave a Reply