Home Remedies For White Discharge in Ladies സ്ത്രീകളിലെ വെള്ളപോക്ക്, അമിത രക്തസ്രാവം, എന്നിവ തടയാം
വഴിയരികിൽ മഞ്ഞ പൂവിരിഞ്ഞു നിൽക്കുന്ന മുക്കുറ്റി സ്ത്രീ രോഗങ്ങൾക്ക് വിശേഷപ്പെട്ട ഒന്നാണ്…. മറ്റൊരുപാട് ഗുണങ്ങളും ഈ കൊച്ചു ഔഷധ സസ്യം നമുക്കു നൽകുന്നുണ്ട്. മഞ്ഞപ്പൂക്കൾ. ഇല അരച്ച് മോരിൽ കാച്ചി കുടിച്ചാൽ വയറിളക്കം പോകും. വിത്ത് അരച്ചു വ്രണത്തിൽ പുരട്ടിയാൽ പൊറുക്കും.
കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക
For Buy Mukkutti Plants https://amzn.to/2DBLyIC
For Buy Beauty products : https://amzn.to/34JlPtI
Leave a Reply