സൗന്ദര്യ വർദ്ധനവിന് ഒരു ഷേക്ക് കുടിച്ചാലോ Chikoo Milkshake Sapota Shake Recipe

സൗന്ദര്യ വർദ്ധനവിന് ഒരു ഷേക്ക് കുടിച്ചാലോ Chikoo shake recipe, How to make Chickoo Milkshake

സപ്പോട്ടയില്‍ വലിയ തോതില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. പ്രായമായാലുണ്ടാകുന്ന കാഴ്ചയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍ എ ഉത്തമമാണ്.അതുകൊണ്ട് തന്നെ നല്ല കാഴ്ച്ച തിരിച്ചുകിട്ടാനും കാഴ്ച്ച നിലനിര്‍ത്തുന്നതിനും സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ. ചിക്കു ഷേക്ക് ഉണ്ടാക്കുന്നത് കാണാൻ വീഡിയോ പ്ലേ ചെയ്യുക.

 

Chikoo shake is very beneficial for weight loss due to Chikoo has a lot of dietary fibers. Chikoo is also beneficial for good skin due to lot of Vitamin A. sapota is very delicious and full of energy.

 

Please SUBSCRIBE TipsForHappyLife : https://bit.ly/34IjbEO

Be the first to comment

Leave a Reply

Your email address will not be published.


*