വെളുത്തുള്ളി ചായ ഗുണങ്ങള്‍ അറിയാം Immunity Boosting Garlic Tea

വെളുത്തുള്ളി ചായ ഗുണങ്ങള്‍ അറിയാം Immunity Boosting Garlic Tea

ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ബി.പി കുറയ്ക്കാന്‍ വെളുത്തുള്ളി ചായ.

അമിത വണ്ണം, കൊളസ്ട്രോൾ, ക്യാൻസൽ എന്നിവ തടയാനും നല്ലതാണു.  ആന്റിഓക്സിഡന്റ്കൾ അടങ്ങിയ നാരങ്ങാ നീരും ഇതിൽ ചേർക്കുന്നുണ്ട്…

യൂറിനറി ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഉത്തമം.

വെളുത്തുള്ളിച്ചായ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം, ഉപയോഗരീതി അറിയാൻ വീഡിയോ മുഴുവനായും കാണുക

 

Be the first to comment

Leave a Reply

Your email address will not be published.


*