വണ്ണം കൂട്ടാൻ മാമ്പഴം 30 Days Weight Gain Challenge || How to Gain Weight Fast

വണ്ണം കൂട്ടാൻ ഉന്മേഷം ലഭിക്കാൻ 30 Days Weight Gain Challenge || How to Gain Weight Fast

മാമ്പഴം വണ്ണം കൂട്ടാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു പഴമാണ് . മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്.നന്നായി കഴുകി തൊലിയുടെ കഴിച്ചാൽ കൂടുതൽ ഗുണകരം. നമ്മുടെ പറമ്പില്‍നിന്നോ നാട്ടില്‍നിന്നോ ലഭിക്കുന്ന മാമ്പഴം കഴിക്കുന്നതാണ് ഏറെ നല്ലത്.
അതാകുമ്പോള്‍, രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടാകുമെന്ന ഭയം വേണ്ട. മാമ്പഴത്തിന് ധാരാളം പോഷക ഗുണങ്ങളുണ്ട്. കോപ്പര്‍, വൈറ്റമിന്‍ ബി, എ, ഇ എന്നിവ മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് ധാരാളം അടങ്ങിയ മാങ്ങയില്‍ കലോറി വളരെ കൂടുതലാണ്. മാമ്പഴം ജ്യൂസോ ഷെയ്‌ക്കോ ആക്കി കഴിക്കുന്നത് പെട്ടെന്നുള്ള ശരീരപുഷ്ടിക്ക് ഉത്തമമാണ്. ശരീരഭാരം കൂട്ടാന്‍ മാങ്ങ കഴിക്കുന്നത് എറെ ഉത്തമമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാം .

 

Tags : Weight gain, weight gain foods, fresh juice, mango juice recipe

Be the first to comment

Leave a Reply

Your email address will not be published.


*