മുടിക്ക് നല്ല ഉള്ളു തോന്നിക്കാൻ||നരച്ച മുടി കറുക്കാൻ Hair Care Tips Malayalam
മുടിക്ക് ഉള്ളുണ്ട് എന്ന് തോന്നിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ മടിക്കാതെ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രമിച്ചോളൂ. ..
ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നതു മുടിക്ക് ഉള്ളു കൂടാന്‍ സഹായിക്കും. മാസത്തില്‍ ഒരിക്കന്‍ സ്പാ ചെയ്യുന്നത് മുടിക്ക് കട്ടി കൂടുതല്‍ തോന്നിക്കും.
മുടി ലയർ കട്ട് ചെയ്യുന്നതും നല്ലതാണു… മറ്റു ചില ടിപ്സ് കൂടി നമുക്കു പരിചയപ്പെടാം
tips for thick hair : hair care tips
Leave a Reply