പൂന്തോട്ട കാഴ്ചകൾ പൂക്കളും മരങ്ങളും ഇഷ്ടപ്പെടുന്നവർക്കായ് Flower Nursery For Plants / Bonsai Garden
പൂന്തോട്ട കാഴ്ചകൾ പൂക്കളും മരങ്ങളും ഇഷ്ടപ്പെടുന്നവർക്കു ബാംഗ്ലൂർ വിസിറ്റ് ചെയ്യുമ്പോൾ സമയം ചിലവിടാൻ നല്ലൊരു സ്ഥലം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
വലിയ മരങ്ങളെ അവയുടെ എല്ലാ ലക്ഷണങ്ങളോടും കൂടി കുഞ്ഞൻ മരങ്ങളായി പാത്രങ്ങളിൽ വളർത്തുന്ന ബോൺസായ് രീതിയിലെ മരങ്ങളുടെ പ്രതേക തോട്ടവും ഇവിടെ കാണണം… ചെടികൾ വാങ്ങിക്കാൻ നല്ലൊരു നഴ്സറിയും ഇവിടെ ഉണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണുക
Leave a Reply