നാടന്‍ കൂർക്കയും ഇറച്ചിയും തയാറാക്കാം Beef Koorkka Recipe

നാടന്‍ കൂർക്കയും ഇറച്ചിയും തയാറാക്കാം Beef Koorkka Recipe

നാടന്‍ കൂർക്കയും ഇറച്ചിയും ഭക്ഷണ പ്രേമികളുടെ ഇഷ്ട ഭക്ഷണമാണ് , നിങ്ങൾ ഇതുവരെ ഈ രുചിക്കൂട്ട് കഴിച്ചിട്ടില്ലങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കണം….കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലും ഓരോ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാകും…അത്തരം ഒരു ഇറച്ചി കറി ആണിത്. ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു . അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

Beef curry : Koorkka Curry

Be the first to comment

Leave a Reply

Your email address will not be published.


*