തുടയിടുക്കിലെ ചൊറിച്ചിൽ അകറ്റാം How to Relieve Itchy Skin
സ്വകാര്യ ഭാഗങ്ങളിലെ ചൊറിച്ചിൽ ചില പൊടികൈകള്‍ ഉപോയോഗിച്ചാല്‍ നമുക്ക് എളുപ്പത്തില്‍ മാറ്റിയെടുക്കാം.
ഇത് ഉണ്ടാകാൻ കാരണം ഒരു ഫംഗല്‍ അണുബാധയാണ്, മിക്കവാറും ഇത്തരം പ്രശ്ങ്ങൾക്കു കാരണം ആകുന്നത് ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുക, നനവുണ്ടായിരിക്കുക, ചര്‍മ്മം ഉരഞ്ഞ് പൊട്ടുന്നത്, ഫംഗല്‍ അണുബാധ,അലര്‍ജി,അമിത വിയര്‍പ്പ്, എന്നിവയാണ്.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ ലൂസായ കോട്ടൺ അടിവസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക..
കറ്റാര്‍ വാഴ നീര് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചിൽ അകറ്റും .
മറ്റൊരു രീതി അല്പം ബേബി പൗഡർ തുടയിടുക്കുകളിൽ പുരട്ടുക… നനഞ്ഞിരിക്കാന് അനുഭവദിക്കരുത് .
ധാരാളം വെള്ളം കുടിക്കുക.. പഴവർഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക
ആരിവേപ്പിലയും ഒരു നുള്ളു മഞ്ഞൾ പൊടിയും ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കഴുകുക. പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാം
വൃത്തിയായി കഴുകി ഉണക്കിയ കോട്ടൺ തുണിയോ.. വൈപ്സ് ഉപയോഗിക്കുകയോ ചെയ്യുക.
Leave a Reply