ഉലുവ എണ്ണ ഗുണങ്ങൾ അറിയാം Fenugreek Oil

ഉലുവ എണ്ണ ഗുണങ്ങൾ അറിയാം Fenugreek Oil

ചതവ്, നീർക്കെട്ട് , മുട്ട് വേദന എന്നിവയ്ക്കു വീട്ടിൽ തയ്യാറാക്കാവുന്ന ഒറ്റമൂലി ഉലുവ എണ്ണ Fenugreek Oil Benefits

നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ഉലുവ നല്ല ഒരു ഔഷധം കൂടിയാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉലുവയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞിട്ടുണ്ട്.

ഈ എണ്ണ തയ്യാറാക്കാൻ വെളിച്ചെണ്ണയും ഉലുവയും ആണ് വേണ്ടത് , ഉണ്ടാക്കുന്ന വിധം അറിയാൻ താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയുക

Be the first to comment

Leave a Reply

Your email address will not be published.


*