അരിമ്പാറ/പാലുണ്ണി എന്നിവയ്ക്ക് പരിഹാരം How to Rid of Warts New Tips
അരിമ്പാറയും പാലുണ്ണിയും പലരെയും അലട്ടുന്ന പ്രശ്നമാണ് .ഇത് മൂലം പലരും പരിഹാസങ്ങൾ നേരിടുന്നു. പലരും ശ്രദ്ധയില്ലാതെ ഇതു കളയാൻ ഓരോന്ന് ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുന്ന കാര്യം ആണ്. . അവ നമ്മുടെ ചർമ്മത്തിൽ ആരോഗ്യ പ്രശ്‌നം ഉണ്ടാകുന്നു .എന്നാൽ അധികം കഷ്ടപ്പെടാതെ അരിമ്പാറയും പാലുണ്ണിയും കളയാം അതും സുരക്ഷിതമായി തന്നെ. അത് എങ്ങനെ എന്നറിയാൻ വീഡിയോ കണ്ട് നോക്കൂ:
Warts : skin care tips
ആപ്പിൾ സൈഡർ വിനിഗർ ഉപയോഗിക്കുമ്പോൾ തുല്യ അളവിൽ വെള്ളം ചേർത്ത് വേണം ഉപയോഗിക്കാൻ
ആപ്പിൾ സൈഡർ വിനിഗർ ഓൺലൈൻ ആയി നമുക്ക് വാങ്ങാൻ കഴിയും
Leave a Reply